മേപ്പള്ളി

നവംബര്‍ 1, 2006

പ്രസാധകക്കുറിപ്പ്

Filed under: തരംതിരിക്കാത്ത — meppally @ 4:24 am

ഇന്ന് 2006, നവംബര്‍ 1. അമ്പതാം കേരളപ്പിറവി ദിനം. ഈ സുദിനത്തില്‍ ഈ ബ്ലോഗ്, മണ്‍മറഞ്ഞ എന്റെ പ്രിയ മുത്തച്ഛന് ആ സ്മരണയ്ക്ക് മുന്നില്‍ വിനീതമായി സമര്‍പ്പിക്കുന്നു.

ആദ്യമിറങ്ങിയ സ്വന്തം കവിതാ സമാഹാരത്തിന് ആമുഖമെഴുതാന്‍ കഴിയാതെ പോയ കവിയാണ് ശ്രീ. മേപ്പള്ളി ബാലന്‍. 2001 ലെ തിരുവോണരാത്രിയില്‍ കവിയും രണ്ടു മാസത്തിന് ശേഷം അതേ നാളില്‍ അതേ മുറിയില്‍ വച്ച് സഹധര്‍മ്മിണിയും ലോകത്തോട് യാത്ര പറഞ്ഞു.

അതോടെ അദ്ദേഹമെഴുതിയതൊക്കെ അനാഥമായി. അവ വെളിച്ചത്ത് കൊണ്ടുവരണമെന്ന് ഞങ്ങള്‍
ആഗ്രഹിച്ചിരുന്നു. ഒരു നിമിത്തമെന്നോണം പഴയ പല പാട്ടുകളും ചിലര്‍ കാസറ്റാക്കി മരണശേഷം പുറത്തിറക്കി. ഒന്നിലും കവിയുടെ പേരില്ലായിരുന്നു!

2002 സെപ്തംബര്‍ മാസത്തില്‍ ഞങ്ങള്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരമായ ‘കെട്ടിലമ്മ’യില്‍ നിന്ന് ചില കവിതകളും പാട്ടുകളും ഈ ബ്ലോഗ്ഗില്‍ പോസ്റ്റ് ചെയ്യുന്നു.

എന്ന് സ്നേഹപൂര്‍വ്വം,

തിരുവോണം പബ്ലിക്കേഷന്‍സിന് വേണ്ടി,
നിക്ക്

Advertisements

8അഭിപ്രായങ്ങള്‍ »

 1. നിക്കേ,
  നല്ല സംരഭം. ആശംസകള്‍!!

  അഭിപ്രായം by Adithyan — നവംബര്‍ 1, 2006 @ 4:35 am | മറുപടി

 2. നല്ല സംരംഭം… എല്ലാ ഭാവുകങ്ങളും നേരുന്നു.

  അഭിപ്രായം by ഇത്തിരിവെട്ടം — നവംബര്‍ 1, 2006 @ 4:43 am | മറുപടി

 3. നിക്ക് ചേട്ടാ,
  നല്ല സംരംഭം.ആശംസകള്‍!

  നല്ല ഒരു വായനയ്ക്കായി കാത്തിരിക്കുന്നു.

  അഭിപ്രായം by ദില്‍ബാസുരന്‍ — നവംബര്‍ 1, 2006 @ 5:20 am | മറുപടി

 4. നിക്ക്,

  വളരെ നല്ലൊരു കാര്യം!

  എല്ലാ വിധ ഭാവുകങ്ങളും നേരുന്നു…

  അഭിപ്രായം by അഗ്രജന്‍ — നവംബര്‍ 1, 2006 @ 5:23 am | മറുപടി

 5. നിക്ക്, കേരളപിറവിദിനമായ ഇന്നു നീ തുടങ്ങിയ ഈ സംരംഭം വളരെ നന്നായി. എല്ലാ വിധ ആശംസകളും.

  പിന്നെ വേഡ്പ്രെസ്സിന്നു പകരം ബ്ലോഗിലായിരുന്നെങ്കില്‍, പിന്മൊഴിയുടെയും, തനിമലയാളത്തിന്റേയും സഹായത്തോടെ കൂടുതല്‍ പേര്‍ക്ക് വായിക്കാന്‍ കഴിയില്ലേന്നൊരു ശങ്ക

  അഭിപ്രായം by കുറുമാന്‍ — നവംബര്‍ 1, 2006 @ 6:21 am | മറുപടി

 6. നിക്കേ, പൂര്‍വ്വികരെ മറക്കാതെ പ്രകാശത്തിലേയ്ക്കു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമത്തിനു് എന്റെ എല്ലാ വിധ പിന്തുണകളും.

  ഓ.ടോ
  ഏവൂരാനേ, നിക്കിനെയൊന്നു സഹായിച്ചേനേ, ഈ ബൂലോഗത്തിന്റെ കമന്റുകള്‍ മര്യാദയ്ക്കു പിന്മൊഴികളിലേയ്ക്കു വിടാന്‍. എനിക്കു കൃത്യമായി പിടിയില്ല.

  അഭിപ്രായം by കെവി — നവംബര്‍ 1, 2006 @ 6:30 am | മറുപടി

 7. നിക്ക്, വളരെ നല്ല സംരംഭം.എല്ലാ വിധ ഭാവുകങ്ങളും.

  അഭിപ്രായം by അലിഫ് — നവംബര്‍ 1, 2006 @ 4:30 pm | മറുപടി

 8. Actually, Shenzhen Metro is much better than any other places’ Click http://tu2s.in/searchll100830

  അഭിപ്രായം by santiagofernandez5 — ഏപ്രില്‍ 10, 2016 @ 12:34 am | മറുപടി


RSS feed for comments on this post. TrackBack URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

Blog at WordPress.com.

%d bloggers like this: